Anil Antony contest here?, Surendran will not be participated the election | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരം കടുപ്പിക്കാന്‍ ശക്തരായ നേതാക്കളെ തന്നെ ഇറക്കാന്‍ ബി ജെ പി. പാര്‍ട്ടിയിലെ കരുത്തരോടൊപ്പം തന്നെ യുവ നേതാക്കളേയും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. <br /> <br />#Kerala #SureshGopi #BJPKerala <br /><br /> ~PR.18~ED.190~HT.24~